LOK SABHA ELECTION 2024 APRIL - HELP

     2024 ഏപ്രിൽ മാസം 26 നടക്കുന്ന ലോക്സഭ ഇലക്ഷന്  നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർ വിവിധങ്ങളായ കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.തിരഞ്ഞെടുപ്പ് ജോലികൾ  ചെയ്യുവാൻ വേണ്ടി പ്രി സൈഡിങ്  ഓഫീസറെയും, പോളിംഗ് ഒഫീഷ്യൽസിനെയും സഹായിക്കുന്നതിന് എച്ച്എസ്എസ് ടൈംസ് സമാഹരിച്ച് വിഭവങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ താഴെ നൽകുന്നു.

TO JOIN WHATS APP GROUP : CLICK HERE

VIDEO HELP BY CHIEF ELECTORAL OFFICER KERALA:

  1.  പ്രീസൈഡിംഗ് ഓഫീസറുടെ ചുമതലകൾ : CLICK HERE TO WATCH VIDEO
  2. ഒന്നാം പോളിംഗ് ഓഫീസറുടെ ചുമതലകൾ : CLICK HERE TO WATCH VIDEO
  3. രണ്ടാം പോളിംഗ് ഓഫീസറുടെ ചുമതലകൾ : CLICK HERE TO WATCH VIDEO
  4. മൂന്നാം പോളിംഗ് ഓഫീസറുടെ ചുമതലകൾ : CLICK HERE TO WATCH VIDEO
  5.  പോളിംഗ് സ്റ്റേഷനിൽ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലകൾ : CLICK HERE
  6. പോൾ ദിനത്തിൽ പ്രീസൈഡിംഗ് ഓഫീസർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : CLICK HERE
  7. പോളിംഗ് സമയത്ത് പ്രീസൈഡിംഗ് ഓഫീസർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :CLICK HERE
  8. പോൾ ക്ലോസ് ചെയ്യുന്ന സമയത്ത് പ്രീ സൈഡിങ് ഓഫീസർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : CLICK HERE
  9. മോക് പോൾ നടത്തുന്നതെങ്ങനെ : CLICK HERE


ELECTION COMMISSION OFFICIAL PORTAL KERALA : CLICK HERE

ELECTION COMMISSION OFFICIAL PORTAL: CLICK HERE

ORDER SOFTWARE PORTAL : CLICK HERE


NOTE: ഇവിടെ നൽകിയിരിക്കുന്ന വിവിധ കാര്യങ്ങൾ തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥകൾക്ക് പകരമായി പരിഗണിക്കാൻ കഴിയില്ല ഇത് തികച്ചും അനൗദ്യോഗികമായ ഒരു വെബ്സൈറ്റാണ്. ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചു വ്യക്തത വരുത്തേണ്ടതാണ്.ലഭ്യമായ വിഭവങ്ങൾ സമാഹരിക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്.



Comments

Popular posts from this blog

PLUS TWO BUSINESS STUDIES (NOTES,SLIDE,VIDEO CLASS)

PLUS TWO COMPUTERISED ACCOUNTING PRACTICAL - "V-LEARN" പ്രാക്ടിക്കൽ പഠന പദ്ധതി

GNU Khata. Downloas Software , help files & Digital Tools