GNU Khata. Downloas Software , help files & Digital Tools

GNU Khata:
    GNU Khata is a Free and Open Source Software(FOSS) developed by Digital Freedom Foundation, a public charitable trust, in association with International Centre for Free and Open Source Software (ICFOSS).

 GNUKhata installation നുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

> KITE (IT@School) കസ്റ്റമൈസ് ചെയ്ത installer ഉപയോഗിച്ച് മാത്രം ഇൻസ്റ്റാൾ ചെയ്യുക.

>ടെക്സ്റ്റ് ബുക്ക് GNUKhata 4.25 നെ അടിസ്ഥാന പ്പെടുത്തിയായതിനാൽ  GNUKhata 4.25 version മാത്രം ഉപയോഗിക്കുക.

>GNUKhata web site ൽ നിന്നും നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

താഴെ നൽകിയ KITE ( IT@School) കസ്റ്റമൈസ് ചെയ്ത installer link ഉപയോഗിച്ച് Ubuntu 18.04 (64bit) / Ubuntu 14.04 ( 64 bit) ൽ ഇൻസ്റ്റാൾ ചെയ്യുക.

NEW  LINK TO DOWNLOAD GNU KHATA 4.24 FOR 20.04 OS LINUX:(Ubuntu 22.04 ലും  18.04  ലും ഉപയോഗിക്കാവുന്ന GNUKhata 4.25 ൻ്റെ installer link :)

LINK 1 : 

LINK 2 : 


OLD LINK:

18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക 

        OR CLICK BELOW

 


ഇൻസ്റ്റാൾ ചെയ്ത ശേഷം gnu khatha ഓപ്പൺ ചെയ്യാൻ Application മെനുവിലെ Office മെനുവിൽ Start GNUKhata യിൽ ക്ലിക്ക് ചെയ്ത് System Password ടൈപ്പ് ചെയ്യുക. (ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാൻ കഴിയില്ല .).ശേഷം Enter ചെയ്യുക.

(ആവശ്യമെങ്കിൽ ശേഷം വരുന്ന സ്ക്രീനിൽ F5 Key അമർത്തി refresh ചെയ്യുക.)

 GNUKhata 4.25 റീസെറ്റ് ചെയ്ത് Open ആവും.
 
SANDEEP KUMAR NV,KASARAGOD
(FOR ANY HELP FEEL FREE TO CONTACT @ 9496357371)
VIDEO CLASS:

OTHER DIGITAL TOOLS FOR TEACHERS:

 

Comments

Popular posts from this blog

PLUS TWO BUSINESS STUDIES (NOTES,SLIDE,VIDEO CLASS)

PLUS TWO COMPUTERISED ACCOUNTING PRACTICAL - "V-LEARN" പ്രാക്ടിക്കൽ പഠന പദ്ധതി