GNU Khata. Downloas Software , help files & Digital Tools
GNU Khata: GNU Khata is a Free and Open Source Software(FOSS) developed by Digital Freedom Foundation, a public charitable trust, in association with International Centre for Free and Open Source Software (ICFOSS). GNUKhata യിൽ Xampp error ഓ മറ്റു പ്രയാസങ്ങളോ ഉണ്ടായാൽ reset ചെയ്യുന്നതിനുള്ള option: താഴെ നൽകിയ KITE ( IT@School) കസ്റ്റമൈസ് ചെയ്ത installer link ഉപയോഗിച്ച് Ubuntu 18.04 (64bit) / Ubuntu 14.04 ( 64 bit) ൽ ഇൻസ്റ്റാൾ ചെയ്യുക. CLICK HERE TO DOWNLOAD GNU KHATA OR CLICK BELOW https://drive.google.com/file/ d/1Vh909Isa80CqDeS_uONopK1HDmj P3I5Q/view?usp=drivesdk GNU KHATA എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശേഷം Application മെനുവിലെ Office മെനുവിൽ *Start GNUKhata* യിൽ ക്ലിക്ക് ചെയ്ത് System Password ടൈപ്പ് ചെയ്യുക. (ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാൻ കഴിയില്ല .) ശേഷം Enter ചെയ്യുക. (ആവശ്യമെങ്കിൽ ശേഷം വരുന്ന സ്ക്രീനിൽ F5 Key അമർത്തി refresh ചെയ്യുക.) GNUKhata 4.25 റീസെറ്റ് ചെയ്ത് Open ആവും. SANDEEP KUMAR NV,KASARAGOD (FOR A