Kerala Legislative Assembly Election 2026 April
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് സഹായ ഫയലുകൾ, ട്യൂട്ടോറിയലുകൾ, വീഡിയോകൾ, അവശ്യ വിവരങ്ങൾ.
(ഇതിലേ വിവരണങ്ങൾ ഔദ്യോഗികമോ ആധികാരികമോ അല്ല. ഇലക്ഷൻ പരിശീലന ക്ലാസ്സിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളും പ്രിസൈഡിങ് ഓഫീസർമാർക്കുള്ള കൈപ്പുസ്തകത്തിലെ (Handbook for Presiding Officers) വിവരണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ ഉത്തരവുകളും അനുസരിച്ച് മാത്രം പ്രവർത്തിക്കുക.)
>ORDER സൈറ്റിൽ ലോഗിൻ ചെയ്യാൻ താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക .
CLICK HERE TO LOGIN TO ORDER SITE
> IMPLEMENTATION SCHEDULE:
>ഡ്യൂട്ടി ഒഴിവാക്കാനുള്ള അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാൻ താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക
> വോട്ടർ പട്ടികയിലെ നിങ്ങളുടെ പാർട്ട് നമ്പർ, ക്രമനമ്പർ എന്നിവ കണ്ടെത്താൻ
CLICK HERE TO FIND OUT YOUR PART NUMBER & SI NO IN VOTERS LIST
(ഇലക്ഷൻ ഡ്യൂട്ടി ഉള്ള ജീവനക്കാർ Part No. & SERIAL .No എന്നിവ എടുത്തു വെക്കുക.)
>
BLOG BY :SANDEEP NEELIAN
PILICODE,MONACHA,KASARAGOD DT


Comments
Post a Comment