Posts

Showing posts from June, 2025

NATIONAL SERVICE SCHEME - HELP FILES (HIGHER SECONDARY)

Image
  ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് തല പ്രവർത്തനങ്ങളുടെ വിലയിരുത്തൽ(INTER DISTRICT MONITORING 2025-26)     ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ അന്തർജില്ലാ ക്ലസ്റ്റർ കൺവീനർമാരുടെ സന്ദർശനം 2026 ജനുവരി 12 മുതൽ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കുലറും പെർഫോമ ഒന്നും, രണ്ടും തയ്യാറാക്കാനുള്ള ഫോർമാറ്റും താഴെ നൽകുന്നു. അതിനു തൊട്ടടുത്തുള്ള "CLICK HERE TO DOWNLOAD" എന്ന ബട്ടൺ ഉപയോഗിച്ച് ആ ഫയൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.        ഗ്രെയ്‌സ് മാർക്കുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇതുമായി ബന്ധപ്പെട്ട സർക്കുലർ കൃത്യമായി വായിച്ചതിനുശേഷം മാത്രം പ്രൊഫോമകൾ പൂരിപ്പിക്കേണ്ടതാണ്.    > Proforma - I ഡൗൺലോഡ് ചെയ്ത് അർഹരായ വോളണ്ടിയർസിന് നൽകേണ്ടതാണ്. വോളണ്ടിയർമാർ അവ പൂരിപ്പിച്ച് ഒപ്പിട്ട് പ്രോഗ്രാം ഓഫീസർമാർക്ക് സമർപ്പിക്കേണ്ടതും പ്രോഗ്രാം ഓഫീസർ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററുമായി ഒത്തു നോക്കി വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് ഉറപ്പുവരുത്തി മേലൊപ്പോടുകൂടി പ്രിൻസിപ്പാലിന് നൽകേണ്ടതാണ്. > പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ പ്രകാരം അഫിഡവിറ്റ് (Proforma - II ...