GNU Khata. Downloas Software , help files & Digital Tools
GNU Khata: GNU Khata is a Free and Open Source Software(FOSS) developed by Digital Freedom Foundation, a public charitable trust, in association with International Centre for Free and Open Source Software (ICFOSS). GNUKhata installation നുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : > KITE (IT@School) കസ്റ്റമൈസ് ചെയ്ത installer ഉപയോഗിച്ച് മാത്രം ഇൻസ്റ്റാൾ ചെയ്യുക. >ടെക്സ്റ്റ് ബുക്ക് GNUKhata 4.25 നെ അടിസ്ഥാന പ്പെടുത്തിയായതിനാൽ GNUKhata 4.25 version മാത്രം ഉപയോഗിക്കുക. >GNUKhata web site ൽ നിന്നും നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. താഴെ നൽകിയ KITE ( IT@School) കസ്റ്റമൈസ് ചെയ്ത installer link ഉപയോഗിച്ച് Ubuntu 18.04 (64bit) / Ubuntu 14.04 ( 64 bit) ൽ ഇൻസ്റ്റാൾ ചെയ്യുക. NEW LINK TO DOWNLOAD GNU KHATA 4.24 FOR 20.04 OS LINUX:( Ubuntu 22.04 ലും 18.04 ലും ഉപയോഗിക്കാവുന്ന GNUKhata 4.25 ൻ്റെ installer link :) LINK 1 : LINK 1 CLICK HERE LINK 2 : LINK 2- CLICK HERE OLD LINK: 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ലാപ്ടോപ്പിൽ...